മാതൃഭൂമിക്കെതിരെ നടപടിക്കൊരുങ്ങി മുഹമ്മദ് റിയാസ്

Thinc Malayalam · Mon · 21 Sept 2026 · 09:15 · Reported

തന്നെക്കുറിച്ച് മാതൃഭൂമി ദിനപത്രം വ്യാജവാർത്ത പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി മുഹമ്മദ് റിയാസ്. വസ്തുതകൾ പരിശോധിക്കാതെയാണ് വാർത്ത നൽകിയതെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും റിയാസ് ആരോപിച്ചു. വിഷയത്തിൽ മാതൃഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടും അദ്ദേഹം അറിയിച്ചു.

Mohammed Riyas alleges Mathrubhumi published false news about him and says he will pursue legal action.

#THINCKSHOTS #Riyas #Mathrubhumi #KeralaPolitics

Read it at thinck.orgThinc Malayalam
മാതൃഭൂമിക്കെതിരെ നടപടിക്കൊരുങ്ങി മുഹമ്മദ് റിയാസ് · SHOTS