കരുവാറ്റ കൊലപാതകം:

Thinc Malayalam · Tue · 8 Sept 2026 · 08:14 · Reported

കരുവാറ്റ കൊലപാതകം; മൂന്ന് പ്രായപൂർത്തിയാകാത്ത പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ കരുവാറ്റയിൽ ശിവൻകുട്ടി ചെട്ടിയാർ (65) കൊല്ലപ്പെട്ട കേസിൽ പെൺകുട്ടി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ജുവനൈൽ കോടതി ഉത്തരവിട്ടു. ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ സാധാരണയായി ഇത്തരമൊരു കസ്റ്റഡിക്ക് വ്യവസ്ഥയില്ലാത്തതിനാൽ നടപടി അസാധാരണമാണ്. തെളിവെടുപ്പിന് കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഓഗസ്റ്റ് 15നാണ് ശിവൻകുട്ടി കൊല്ലപ്പെട്ടത്.

#THINCKSHOTS #Karuvatta

Read it at thinck.orgThinc Malayalam
കരുവാറ്റ കൊലപാതകം: · SHOTS