ഖത്തറിൽ തൃശൂർ പാവറട്ടി വെണ്മനാട് സ്വദേശി സബീജിന്റെ മകളായ നൂഹ അന്തരിച്ചു

Thinc Malayalam · Fri · 9 Oct 2026 · 09:46 · Reported

ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി ബാലിക നൂഹ (മൂന്നര വയസ്) അന്തരിച്ചു. തൃശൂർ പാവറട്ടി വെണ്മനാട് സ്വദേശി സബീജിന്റെ മകളായ നൂഹ അസുഖബാധയെ തുടർന്ന് മൂന്ന് ആഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. മാതാവ് ഫയ സബീജ്. അസ്‌വ, ദിയ, നൈറ എന്നിവർ സഹോദരിമാർ. അബൂഹമൂർ മസ്ജിദിൽ ഇശാഅ് നമസ്കാരത്തിനു ശേഷം ഖബറടക്കം നടത്തി.

Three-and-a-half-year-old Malayali girl Nooha, daughter of Sabej from Thrissur, has died in Qatar after weeks of intensive-care treatment.

Read it at thinck.orgThinc Malayalam
ഖത്തറിൽ തൃശൂർ പാവറട്ടി വെണ്മനാട് സ്വദേശി സബീജിന്റെ മകളായ നൂഹ അന്തരിച്ചു · SHOTS