സിപിഎമ്മിന്റെ മറ്റൊരു തട്ടിപ്പ് കൂടി പുറത്തുവരുന്നു ,

Thinc Malayalam · Mon · 28 Sept 2026 · 13:39 · Reported

കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയുടെ പൂർത്തീകരണത്തോടനുബന്ധിച്ച് നടത്തിയ ‘ഹിൽ ഹൈവേ റൺ’ ചെലവിനെച്ചൊല്ലി വിവാദം. വിവരാവകാശ രേഖപ്രകാരം പരിപാടിക്ക് ₹91.35 ലക്ഷം ചെലവായി. മിലിന്ദ് സോമൻ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് കിഫ്ബി പറയുമ്പോൾ, ഉപകരാർ ഏജൻസിയുടെ കണക്കിൽ അദ്ദേഹത്തിന് ₹15.34 ലക്ഷവും വിമാനടിക്കറ്റിന് ₹1 ലക്ഷവും രേഖപ്പെടുത്തിയതായി റിപ്പോർട്ട്. Questions are being raised over discrepancies in the ₹91.35 lakh expenditure for the Kuttikkanam–Kattappana Hill Highway Run.

HillHighwayRun #Idukki

Read it at thinck.orgThinc Malayalam