റിപ്പോർട്ടർ കൊടുത്ത അവാർഡുമായി ടോം

Thinc Malayalam · Tue · 29 Sept 2026 · 16:34 · Reported

റിപ്പോർട്ടർ ടി.വി നൽകിയ അവാർഡും മൊമന്റോയും തിരികെ നൽകാൻ ടോം ജോസഫ് നേരിട്ട് ചാനൽ ഓഫീസിലെത്തിയ സംഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അരുൺകുമാർ പേടിച്ചതിനാൽ ജീവനക്കാർ അകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതോടെ മൊമന്റോ ഓഫീസിന് മുന്നിൽ വെച്ചാണ് അദ്ദേഹം മടങ്ങിയത്. ചാനലിനെതിരെ കടുത്ത ആരോപണങ്ങളും ടോം ജോസഫ് ഉന്നയിച്ചു.

Tom Joseph personally returned Reporter TV’s award and memento, leaving them outside the office after being denied entry.

#TomJoseph #ReporterTV #JainUniversity #KeralaMedia #THINCKSHOTS

Read it at thinck.orgThinc Malayalam