എബി മൻസിലിലെത്തി ലിസി

Thinc Malayalam · Wed · 9 Sept 2026 · 15:42 · Reported

ഹനീഫയുടെ അവസാന നാളുകളിലും കുടുംബത്തിനൊപ്പം; എബി മൻസിലിലെത്തി ലിസി

അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സന്ദർശിച്ച് നടി ലിസി. വെണ്ണലയിലെ ‘കൊച്ചിൻ ഹനീഫാസ് എ.ബി മൻസിലിൽ’ എത്തിയ ലിസി ഭാര്യ ഫാസിലയോടും മക്കളോടും സമയം ചെലവഴിച്ചു. ഹനീഫയുടെ അവസാന നാളുകളിൽ ആശുപത്രിയിലടക്കം കുടുംബത്തിന് വലിയ പിന്തുണ നൽകിയ വ്യക്തിയാണ് ലിസിയെന്ന് ഫാസിലയുടെ സഹോദരൻ ഫിറോസ് പറഞ്ഞു. ഹനീഫ തനിക്ക് നൽകിയ സ്നേഹവും സഹായവും ലിസിയും ഓർത്തെടുത്തു.

Read it at thinck.orgThinc Malayalam
എബി മൻസിലിലെത്തി ലിസി · SHOTS