വേദി വിട്ട് സണ്ണി ജോസഫ്

Thinc Malayalam · Fri · 11 Sept 2026 · 16:11 · Reported

പ്രസംഗത്തിനിടെ കറന്റ് പോയി; വേദി വിട്ട് സണ്ണി ജോസഫ്

പരിപാടിയിൽ സണ്ണി ജോസഫ് പ്രസംഗിക്കുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചു. മൈക്കും മറ്റ് സംവിധാനങ്ങളും പ്രവർത്തനരഹിതമായതോടെ പ്രസംഗം തുടരാനാകാത്ത സാഹചര്യം ഉണ്ടായി. ഏറെ നേരം കാത്തുനിൽക്കാതെ പ്രസംഗം മുഴുമിപ്പിക്കാതെയാണ് അദ്ദേഹം വേദി വിട്ടത്. “മന്ത്രിക്കും രക്ഷയില്ല” എന്ന പരിഹാസത്തോടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Read it at thinck.orgThinc Malayalam