3000 കോടി രൂപയുടെ ആസ്തി

Thinc Malayalam · Mon · 14 Sept 2026 · 22:12 · Reported

3000 കോടിയിലധികം രൂപയുടെ ആസ്തിയുള്ള മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ പരാഗ് ഷാ, ഒരു ദിവസം ഭിക്ഷക്കാരനായി തെരുവിൽ ജീവിച്ച് ശ്രദ്ധ നേടുന്നു. ആത്മീയ ഗുരുവിന്റെ നിർദേശപ്രകാരം മേക്കപ്പിട്ട് പഴയ വസ്ത്രങ്ങളണിഞ്ഞ് ആരും തിരിച്ചറിയാത്ത വിധം തെരുവിലിറങ്ങിയ അദ്ദേഹം ആളുകളോട് ഭിക്ഷ ചോദിക്കുകയും ലഭിച്ച പണം കൊണ്ട് ഭക്ഷണം കഴിക്കുകയും ചെയ്തു. ഭിക്ഷക്കാരുടെ ജീവിതവും അവർ നേരിടുന്ന അവഗണനയും നേരിട്ട് മനസ്സിലാക്കാനായിരുന്നു ഈ പരീക്ഷണം.

#ParagShah #Maharashtra #BJP #ViralNews #THINCKSHOTS

Read it at thinck.orgThinc Malayalam