മഞ്ജു വാര്യർക്ക് വേണ്ടി നിരാഹാര സത്യാഗ്രഹം തുടങ്ങി സനൽകുമാർ ശശിധരൻ !!!

Thinc Malayalam · Mon · 14 Sept 2026 · 20:22 · Reported

മഞ്ജു വാര്യരുമായി ബന്ധപ്പെട്ട തന്റെ ആരോപണങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയങ്ങളും ഉന്നയിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പരിഹരിക്കപ്പെടാത്ത വിഷയങ്ങൾക്ക് ഇപ്പോഴത്തെ കോൺഗ്രസ് സർക്കാരിനോട് മറുപടി തേടുന്നതായും വിമർശനം ഉയരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്തുവിടണമെന്നും ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം വേണമെന്നും സനൽകുമാർ ആവശ്യപ്പെട്ടു.

#SanalKumarSasidharan #ManjuWarrier #HemaCommittee

Read it at thinck.orgThinc Malayalam
മഞ്ജു വാര്യർക്ക് വേണ്ടി നിരാഹാര സത്യാഗ്രഹം തുടങ്ങി സനൽകുമാർ ശശിധരൻ !!! · SHOTS