നമുക്ക് കുറച്ചു റസ്റ്റ് എടുക്കാം,

Thinc Malayalam · Mon · 21 Sept 2026 · 11:53 · Reported

മെസി വിവാദത്തിൽ ആന്റോ അഗസ്റ്റിന്റെ മൊഴിയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിച്ച് മന്ത്രി ഒ.ജെ. ജനീഷ്. “അത് ആന്റോ അഗസ്റ്റിന്റെ വാദമല്ലേ. നമുക്ക് കുറച്ചു റസ്റ്റ് എടുക്കാം, അവർ തീരുമാനത്തിലെത്തട്ടെ,” എന്നായിരുന്നു പ്രതികരണം. ആന്റോയുടെ മൊഴിയിൽ മറുപടി പറയേണ്ടത് മുൻ സർക്കാരുമായി ബന്ധപ്പെട്ടവരാണെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Minister O.J. Janeesh says Anto Augustine’s claims should be allowed to reach a conclusion before further comment.

#THINCKSHOTS #OJJaneesh #AntoAugustine #MessiKerala

Read it at thinck.orgThinc Malayalam
നമുക്ക് കുറച്ചു റസ്റ്റ് എടുക്കാം, · SHOTS