പേരാമ്പ്ര കൂട്ടബലാത്സംഗം:

Thinc Malayalam · Sun · 13 Sept 2026 · 08:15 · Reported

പേരാമ്പ്രയിൽ യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ നാല് പ്രതികളെയും പൊലീസ് പിടികൂടി. ജാസിഫ്, സാക്കിർ ഹുസൈൻ, റജീഷ്, അഭിലാഷ് എന്നിവരാണ് ഒരു രാത്രി നീണ്ട തിരച്ചിലിനൊടുവിൽ അറസ്റ്റിലായത്. വിവിധ ലോഡ്ജുകളിലും വീടുകളിലും എത്തിച്ചാണ് പീഡിപ്പിച്ചതെന്നും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.

#Perambra #GangRapeCase #Kozhikode #KeralaPolice #THINCKSHOTS

Read it at thinck.orgThinc Malayalam