ദിഷ സാലിയൻ കേസ്: നിർണായക തെളിവുകൾ സിബിഐക്ക് കൈമാറി

Thinc Malayalam · Sat · 26 Sept 2026 · 14:03 · Reported

ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകളെന്ന് അവകാശപ്പെടുന്ന പെൻഡ്രൈവ് പിതാവ് സതീഷ് സാലിയൻ സിബിഐക്ക് കൈമാറി. ദൃക്‌സാക്ഷിയുടെ മൊഴിയും കേസുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങളും ഇതിലുണ്ടെന്നാണ് അഭിഭാഷകന്റെ വാദം. 2020 ജൂണിൽ മുംബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച ദിഷയുടെ മരണത്തിൽ ബോംബെ ഹൈക്കോടതി നിർദേശപ്രകാരം സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. Disha Salian’s father has submitted alleged witness testimony and video evidence to the CBI.

#DishaSalian #CBI #SatishSalian #Mumbai #THINCKSHOTS

Read it at thinck.orgThinc Malayalam