പേടിയാണ് സഖാക്കൾക്ക്

Thinc Malayalam · Fri · 18 Sept 2026 · 19:08 · Reported

റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. എ. ജയശങ്കർ. മെസി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടുപോകുമ്പോൾ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനും മുൻ മുഖ്യമന്ത്രി പിണറായി വിജയനും നിയമനടപടികൾ നേരിടേണ്ടിവരുമെന്ന ഭയമാണ് ചിലരുടെ “ധാർമ്മിക രോഷത്തിന്” പിന്നിലെന്നാണ് ജയശങ്കറിന്റെ ആരോപണം. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിമർശനമാണ്;

#AdvJayashankar #AntoAugustine #VAbdurahiman #PinarayiVijayan #THINCKSHOTS

Read it at thinck.orgThinc Malayalam