മാസപ്പടി കേസ്:

Thinc Malayalam · Mon · 21 Sept 2026 · 08:51 · Reported

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കൈക്കൂലി ആരോപണത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കേസെടുക്കാമെന്നുമാണ് എജിയുടെ നിയമോപദേശമെന്ന് ന്യൂസ് റിപ്പോർട്ട്. വീണാ വിജയനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും അഴിമതി തടയൽ നിയമപ്രകാരം അന്വേഷണം നടത്താമെന്നും റിപ്പോർട്ടിൽ പറയുന്നു.

AG’s opinion reportedly permits a probe against Pinarayi Vijayan, Veena Vijayan and Mohammed Riyas.

#THINCKSHOTS #MonthlyPayoutCase #PinarayiVijayan #ED

Read it at thinck.orgThinc Malayalam
മാസപ്പടി കേസ്: · SHOTS