മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ അച്ചടക്കം നിർബന്ധം

Thinc Malayalam · Thu · 24 Sept 2026 · 08:56 · Reported

മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങൾ ക്രമബദ്ധമായി സ്വീകരിക്കുന്ന സംവിധാനം വേണമെന്ന അഭിപ്രായം ഉയരുന്നു. ചാനലിന്റെയും റിപ്പോർട്ടറുടെയും പേര് വിളിച്ച് ഓരോരുത്തർക്കും അവസരം നൽകുകയും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കാൻ മതിയായ സമയം ഉറപ്പാക്കുകയും വേണമെന്നാണ് നിർദേശം. വിവാദചോദ്യങ്ങൾക്കൊപ്പം പൊതുപ്രാധാന്യമുള്ള സർക്കാർ തീരുമാനങ്ങളും ജനങ്ങളിലെത്തണം എന്നതാണ് ആവശ്യം.

Calls grow for a more structured format for Kerala CM V.D. Satheesan’s press conferences.

#VDSatheesan #PressConference

Read it at thinck.orgThinc Malayalam