മമ്മൂട്ടി മുഖ്യാതിഥി

Thinc Malayalam · Wed · 30 Sept 2026 · 13:16 · Reported

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള സമാപന പൊതുസമ്മേളനത്തിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. നവംബർ 1ന് വൈകുന്നേരം 3 മണിക്ക് പരുമല ദേവാലയ അങ്കണത്തിലാണ് ചടങ്ങ്. വിവിധ ദേശങ്ങളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുടെ പദയാത്രാ സംഗമത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് പൊതുസമ്മേളനം. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.

Actor Mammootty will be the chief guest at the concluding public meeting

Read it at thinck.orgThinc Malayalam
മമ്മൂട്ടി മുഖ്യാതിഥി · SHOTS