പാർവതിയെ മാധ്യമങ്ങൾ അസാധാരണമായി ലക്ഷ്യമിട്ടെന്ന ആരോപണവുമായി പിന്തുണക്കുന്നവർ രംഗത്ത്

Thinc Malayalam · Thu · 8 Oct 2026 · 14:21 · Reported

കേരളത്തിൽ സമാന സ്വഭാവമുള്ള നിരവധി തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും, രണ്ട് FIR മാത്രം രജിസ്റ്റർ ചെയ്ത പാർവതിയെ മാധ്യമങ്ങൾ അസാധാരണമായി ലക്ഷ്യമിട്ടെന്ന ആരോപണവുമായി പിന്തുണക്കുന്നവർ രംഗത്ത്. വാർത്തകൾക്ക് പിന്നിൽ വ്യത്യസ്ത ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും യഥാർത്ഥ വസ്തുതകൾ ഉടൻ പുറത്തുവരുമെന്നും അവർ അവകാശപ്പെടുന്നു.

Supporters of Parvathi allege selective media targeting despite only two FIRs, while saying the full facts will soon emerge.

Read it at thinck.orgThinc Malayalam