‘നമ്മൾ ബേപ്പൂർ കോർ ടീം’

Thinc Malayalam · Tue · 15 Sept 2026 · 09:25 · Reported

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തെളിവുകൾ ലഭിച്ചെന്ന അവകാശവാദവുമായി ന്യൂസ്. ‘നമ്മൾ ബേപ്പൂർ കോർ ടീം’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ഹവാല ഇടപാടുകളുടെ കേന്ദ്രമായിരുന്നുവെന്നും റിയാസിന്റെ സ്റ്റാഫിനെ ഹവാല ഇടപാടിന് ഉപയോഗിച്ചെന്നുമാണ് ഇ.ഡി കണ്ടെത്തിയതായി റിപ്പോർട്ട്. വിഷയത്തിൽ ഔദ്യോഗിക അന്വേഷണ രേഖകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

#MohammedRiyas #MasappadiCase #ED #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam