ബിരുദധാരികളെ ആദരിക്കുന്നത് ചിലരിൽ അസഹിഷ്ണുത ഉണ്ടാക്കുന്നു

Thinc Malayalam · Sat · 31 Oct 2026 · 08:29 · Reported

കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി ബിരുദം നേടിയവരെ ആദരിക്കുന്നത് ചിലരിൽ അസഹിഷ്ണുത ഉണ്ടാക്കുന്നതായി മഹാരാജാസിലെ എസ്എഫ്ഐ ക്കാർ തെളിയിച്ചു

പഠിക്കാതെ പാസാകാനും പി.എസ്.സി. റാങ്ക് പട്ടിക മറികടന്ന് ജോലി നേടാനും പിൻവാതിലിലൂടെ കയറിപ്പറ്റാനും വഴിയുള്ളവർക്ക് അധ്വാനത്തിന്റെ വില മനസ്സിലാകണമെന്നില്ല.

അർഹതയ്ക്ക് ലഭിക്കുന്ന അംഗീകാരം ഔദാര്യത്തിന്റെ തണലിൽ നിൽക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു.

Read it at thinck.orgThinc Malayalam