' എൽവിസ് ചുമ്മാർ 1000 '

Thinc Malayalam · Wed · 30 Sept 2026 · 16:43 · Reported

ജയ്ഹിന്ദ് ടി.വിയുടെ ‘Middle East This Week’ പരിപാടിയുടെ 1000-ാം എപ്പിസോഡ് കൗണ്ട്ഡൗൺ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. 20 വർഷമായി ഒരേ ചാനലിൽ തുടരുന്ന മാധ്യമപ്രവർത്തകൻ എൽവിസ് ചുമ്മാറിന്റെ പ്രതിവാര പരിപാടിയുടെ നേട്ടമാണിത്. മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി സണ്ണി ജോസഫും പങ്കെടുക്കും.

Jaihind TV’s Middle East This Week, hosted by Elvis Chummar, begins its countdown to the landmark 1,000th episode.

Read it at thinck.orgThinc Malayalam
' എൽവിസ് ചുമ്മാർ 1000 ' · SHOTS