മാസപ്പടി കേസ്:

Thinc Malayalam · Wed · 9 Sept 2026 · 09:24 · Reported

‘ഇ.ഡി റിപ്പോർട്ടിൽ തുടർനടപടി നിർബന്ധം’; മാസപ്പടി കേസ് വിജിലൻസിന് വിടണമെന്ന് ഡിജിപി

മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിൽ തുടർനടപടി നിർബന്ധമാണെന്ന് ഡിജിപി. കേസിൽ അന്വേഷണം സംസ്ഥാന വിജിലൻസിന് കൈമാറാമെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചതായാണ് വിവരം. ഇ.ഡി റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങളും പണമിടപാടുകളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. തുടർനടപടിയിൽ സർക്കാർ തീരുമാനം നിർണായകമാകും.

#THINCKSHOTS #Masappadi #ED #Vigilance #KeralaPolitics

Read it at thinck.orgThinc Malayalam
മാസപ്പടി കേസ്: · SHOTS