ഒന്നാം പ്രതിക്ക് വധശിക്ഷ

Thinc Malayalam · Wed · 9 Sept 2026 · 09:50 · Reported

പ്ലസ് ടു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ 16 വയസ്സുള്ള പ്ലസ് ടു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രത്യേക പോക്‌സോ കോടതി ഒന്നാം പ്രതി ചിന്നക്കുട്ടിക്ക് (27) വധശിക്ഷ വിധിച്ചു. മറ്റ് പ്രതികളായ മുരുകേശന് 20 വർഷവും മുനീശ്വരന് 13 വർഷവും തടവുശിക്ഷ ലഭിച്ചു. 2022ലാണ് സംഭവം. വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ വഞ്ചിച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

#THINCKSHOTS #POCSO #Tirunelveli #ChildSafety #TamilNadu

Read it at thinck.orgThinc Malayalam
ഒന്നാം പ്രതിക്ക് വധശിക്ഷ · SHOTS