അനില ബേബി ഒറ്റമുറിയിൽ

Thinc Malayalam · Thu · 17 Sept 2026 · 10:46 · Reported

കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട കേസിൽ പ്രതിയായ അനില ബേബി (32) അതീവ സുരക്ഷയുള്ള ഒറ്റമുറി സെല്ലിലാണ് കഴിയുന്നതെന്ന് റിപ്പോർട്ട്. 48 ചതുരശ്ര അടി മാത്രം വിസ്തീർണമുള്ള സെല്ലിൽ ദിവസത്തിൽ 23 മണിക്കൂറും ഒറ്റയ്ക്കാണെന്നും, മറ്റ് തടവുകാരിൽ നിന്നുള്ള സുരക്ഷയ്ക്കായാണ് ഈ ക്രമീകരണമെന്നും റിപ്പോർട്ട് ചെയ്യുന്നു. കേസിൽ അനിലയ്ക്കെതിരെ കൊലക്കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെങ്കിലും വിചാരണ നടപടികൾ തുടരുകയാണ്.

#AnilaBaby #California #USNews #MalayaliNews #THINCKSHOTS

Read it at thinck.orgThinc Malayalam