'ജിന്ന് ചികിത്സ' കേന്ദ്രത്തിനെതിരെ വീണ്ടും ആരോപണങ്ങൾ

Thinc Malayalam · Wed · 9 Sept 2026 · 21:14 · Reported

‘ജിന്ന് ചികിത്സ’ കേന്ദ്രത്തിനെതിരെ വീണ്ടും ആരോപണങ്ങൾ; സോഷ്യൽ മീഡിയയിൽ വിമർശനം

മലപ്പുറം തിരുന്നാവായ കൊടക്കല്ലിൽ പ്രവർത്തിക്കുന്നതായി പറയുന്ന ‘ജിന്ന് ചികിത്സ’ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷരീഫ് സാഗർ സോഷ്യൽ മീഡിയയിൽ. മുൻപ് മണ്ണാർക്കാട്, കാസർകോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വ്യത്യസ്ത പേരുകളിൽ ചികിത്സ നടത്തിയിരുന്ന വ്യക്തിയാണിതെന്നും, ഇപ്പോൾ ആത്മീയ ചികിത്സയുടെ പേരിൽ പണം ഈടാക്കുന്നുവെന്നുമാണ് പോസ്റ്റിലെ ആരോപണം. . ആരോഗ്യവകുപ്പും പൊലീസും പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നു.

Read it at thinck.orgThinc Malayalam