പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം ഇന്ന്

Thinc Malayalam · Tue · 22 Sept 2026 · 08:15 · Reported

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം തുടങ്ങണോ എന്നതിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇരുവർക്കുമെതിരെ കൈക്കൂലി ആരോപണത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കേസെടുക്കാമെന്നും സർക്കാരിന് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വിജിലൻസ് പ്രാഥമിക അന്വേഷണത്തിനാണ് കൂടുതൽ സാധ്യത.

Kerala government is expected to decide today whether to open a probe against Pinarayi Vijayan and Mohammed Riyas in the monthly payout case.

#THINCKSHOTS

Read it at thinck.orgThinc Malayalam
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം ഇന്ന് · SHOTS