കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Thinc Malayalam · Sat · 26 Sept 2026 · 15:40 · Reported

കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ആശ്രാമം മൈതാനത്തുനിന്ന് കുണ്ടറയിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി മുന്നിലെത്തിയത്. ചിലർ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയെത്തിയതായും റിപ്പോർട്ടുണ്ട്. പൊലീസ് പ്രവർത്തകരെ തടഞ്ഞ് നീക്കി. Youth Congress workers staged a black-flag protest against Amit Shah in Kollam.

#AmitShah #YouthCongress #Kollam #BlackFlagProtest #THINCKSHOTS

Read it at thinck.orgThinc Malayalam