അനാവശ്യ ആൻജിയോപ്ലാസ്റ്റിക്കെതിരെ നിലപാടിൽ ഉറച്ച് കാർഡിയോളജി മേധാവി

Thinc Malayalam · Wed · 7 Oct 2026 · 14:31 · Reported

ആൻജിയോപ്ലാസ്റ്റി വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ചതിന് വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടുന്നതിനിടെ നിലപാടിൽ ഉറച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലൻ നായർ. അനാവശ്യ ആൻജിയോപ്ലാസ്റ്റിക്കെതിരെ കാംപയിൻ വേണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെ പിന്തുണച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Kozhikode cardiology chief Dr Rajesh Gopalan Nair stands by his support for CM V.D. Satheesan’s call against unnecessary angioplasty, despite criticism.

Read it at thinck.orgThinc Malayalam
അനാവശ്യ ആൻജിയോപ്ലാസ്റ്റിക്കെതിരെ നിലപാടിൽ ഉറച്ച് കാർഡിയോളജി മേധാവി · SHOTS