മേരി രശ്മി വർഗീസ് ടോമിൻ തച്ചങ്കരിക്കെതിരെ

Thinc Malayalam · Sat · 19 Sept 2026 · 18:24 · Reported

മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ പഴയ അനുഭവം വെളിപ്പെടുത്തി അവതാരകയും മാധ്യമപ്രവർത്തകയുമായ മേരി രശ്മി വർഗീസ്. 1998ൽ പൊലീസ് പരിപാടി അവതരിപ്പിച്ച ശേഷം പ്രതിഫലം ചോദിച്ചപ്പോൾ തച്ചങ്കരി മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് രശ്മിയുടെ ആരോപണം. തുടർന്ന് അന്നത്തെ ഡിജിപിക്ക് പരാതി നൽകിയെന്നും തച്ചങ്കരിയെ താക്കീത് ചെയ്തശേഷം പണം അയച്ചെങ്കിലും താൻ സ്വീകരിച്ചില്ലെന്നും അവർ പറയുന്നു.

#MaryResmiVarghese #TominThachankary #KeralaPolice #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam