റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 8 ദിവസം മാത്രം

Thinc Malayalam · Thu · 10 Sept 2026 · 12:50 · Reported

റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി 8 ദിവസം മാത്രം; പ്രതീക്ഷ വി.ഡി. സതീശനിൽ

കാലാവധി അവസാനിക്കാൻ എട്ട് ദിവസം മാത്രം ബാക്കിയുള്ള റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ആശങ്കകൾപരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രി വി.ഡി. സതീശനോട് നിവേദനം നൽകി. നിയമന പ്രതീക്ഷയോടെ വർഷങ്ങളായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങളും. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വ്യക്തമായ തീരുമാനം അറിയിക്കണമെന്നാണ് ആവശ്യം.

Read it at thinck.orgThinc Malayalam
റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 8 ദിവസം മാത്രം · SHOTS