ഷാർജ ഭരണാധികാരിയുമായി ഇന്ത്യൻ അസോസിയേഷൻ കൂടിക്കാഴ്ച

Thinc Malayalam · Thu · 8 Oct 2026 · 13:43 · Reported

ഷാർജ ഭരണാധികാരിയുടെ ഓഫീസിൽ H.E. Sheikh Salem bin Abdulrahman Al Qasimi യുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത് സന്തോഷകരവും അഭിമാനകരവുമായ അനുഭവമായെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ ഭാരവാഹികൾ അറിയിച്ചു. IAS പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വ. വൈ.എ. റഹീം എന്നിവരുള്‍പ്പെടെ മറ്റ് ഭാരവാഹികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Indian Association Sharjah office-bearers described their meeting with H.E. Sheikh Salem bin Abdulrahman Al Qasimi as a proud and memorable occasion.

Read it at thinck.orgThinc Malayalam
ഷാർജ ഭരണാധികാരിയുമായി ഇന്ത്യൻ അസോസിയേഷൻ കൂടിക്കാഴ്ച · SHOTS