‘തമ്പീ വിജയ്, ചരിത്രം പഠിക്കൂ’;

Thinc Malayalam · Fri · 11 Sept 2026 · 08:23 · Reported

‘തമ്പീ വിജയ്, ലൈബ്രറിയിൽ പോയി ചരിത്രം പഠിക്കൂ’; മിസ വിവാദത്തിൽ സ്റ്റാലിൻ

അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം താൻ അറസ്റ്റിലായതിനെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചോദ്യം ചെയ്തതിന് മറുപടിയുമായി എം.കെ. സ്റ്റാലിൻ. “ചരിത്രം മാറ്റാൻ കഴിയില്ല; സംശയമുണ്ടെങ്കിൽ നിയമസഭ ലൈബ്രറിയിൽ പോയി പഠിക്കൂ” എന്നായിരുന്നു പ്രതികരണം. ജയിലിൽ മർദനമേറ്റതിന്റെ പാടുകൾ ഇന്നും ശരീരത്തിലുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. നിയമസഭയെ റീലെടുക്കുന്ന സ്ഥലമാക്കരുതെന്നും വിജയിനെ വിമർശിച്ചു.

Read it at thinck.orgThinc Malayalam
‘തമ്പീ വിജയ്, ചരിത്രം പഠിക്കൂ’; · SHOTS