9,000 തൊഴിലവസരങ്ങൾ

Thinc Malayalam · Tue · 15 Sept 2026 · 12:48 · Reported

യുകെ സന്ദർശനത്തിനിടെ തമിഴ്നാട്ടിലേക്ക് 12,300 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട നാല് കരാറുകളിൽ മുഖ്യമന്ത്രി വിജയ് ഒപ്പുവച്ചതായി സർക്കാർ. പദ്ധതികളിലൂടെ ഏകദേശം 9,000 തൊഴിലവസരങ്ങൾസൃഷ്ടിക്കപ്പെടുമെന്നാണ് അവകാശവാദം. അതേസമയം, ആരൊക്കെയുമായി കൂടിക്കാഴ്ച നടത്തി, യാത്രയുടെ വിശദാംശങ്ങൾ എന്തൊക്കെയെന്ന കാര്യങ്ങളിൽ സുതാര്യതയില്ലെന്ന് ഡിഎംകെ വിമർശിച്ചു.

#Vijay #TamilNadu #Investment #DMK #THINCKSHOTS

Read it at thinck.orgThinc Malayalam