ആഷ്‌ലി , കൃപ ദാരുണാന്ത്യം : ദുഖാർത്ഥരായ വീട്ടുകാരും നാട്ടുകാരും

Thinc Malayalam · Wed · 21 Oct 2026 · 19:24 · Reported

കൃപയും ആഷ്‌ലിയും സഞ്ചരിച്ച സ്‌കൂട്ടർ ബസുമായി അപകടത്തിൽപ്പെട്ടാണ് ഇരുവരും മരിച്ചത്. വിദേശയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടന്നിരുന്ന സമയത്താണ് ദാരുണ സംഭവം.

ഓസ്‌ട്രേലിയയിൽ എംഎസ്ഡബ്ല്യു പഠനം പൂർത്തിയാക്കി നാട്ടിലെത്തിയ കൃപ വീണ്ടും വിദേശത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു. ആഷ്‌ലിയും സമാനമായ പദ്ധതിയിലായിരുന്നു.

അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളുടെ കുടുംബങ്ങൾ.

Read it at thinck.orgThinc Malayalam