“ചിലരുടെ ഫെമിനിസവും മാധ്യമധർമ്മവും സാഹചര്യാ നുസൃതമാണോ?”

Thinc Malayalam · Tue · 6 Oct 2026 · 08:33 · Reported

സ്വയം സ്ത്രീപക്ഷ നിലപാടുകളുടെ വക്താക്കളായി രംഗത്തെത്തിയിരുന്ന ചില ഇടത് വനിതാ നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും പരിഹസിച്ച് വിമർശനം. മുൻകാലങ്ങളിൽ സ്ത്രീപീഡന വിഷയങ്ങളിൽ ശക്തമായി പ്രതികരിച്ചവർ, ഇപ്പോൾ പാർട്ടിക്കുള്ളിലെ സമാന ആരോപണങ്ങളിൽ മൗനം പാലിക്കുന്നുവെന്നാണ് വിമർശകരുടെ ആരോപണം. “ചിലരുടെ ഫെമിനിസവും മാധ്യമധർമ്മവും സാഹചര്യാനുസൃതമാണോ?” : ശ്രീനാദേവി കുഞ്ഞമ്മ

Critics are accusing some Left-aligned women leaders and activists of selective silence on allegations involving their own political side.

Read it at thinck.orgThinc Malayalam
“ചിലരുടെ ഫെമിനിസവും മാധ്യമധർമ്മവും സാഹചര്യാ നുസൃതമാണോ?” · SHOTS