സ്ട്രോക്കിന് ശേഷം രാഹുൽ റോയ്;

Thinc Malayalam · Fri · 11 Sept 2026 · 12:08 · Reported

സ്ട്രോക്കിന് ശേഷം ജീവിതം പുനർനിർമിച്ച് രാഹുൽ റോയ്; സാമ്പത്തിക വെല്ലുവിളികളും നേരിടുന്നു

‘ആഷിഖി’യിലൂടെ 90കളിൽ ആരാധകരുടെ പ്രിയതാരമായ രാഹുൽ റോയ്, 2020ൽ ഉണ്ടായ ഗുരുതര ബ്രെയിൻ സ്ട്രോക്കിന് ശേഷം ആരോഗ്യവും കരിയറും തിരിച്ചുപിടിക്കാൻ പരിശ്രമിക്കുകയാണ്. ചികിത്സാചെലവും തൊഴിൽ അവസരങ്ങളിലെ കുറവും സാമ്പത്തിക സമ്മർദം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ചെറിയ പ്രോജക്ടുകളിലും സ്വകാര്യ പരിപാടികളിലും പങ്കെടുക്കുന്നതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ പരിഹാസമുണ്ടായെങ്കിലും, ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ളപോരാട്ടം പ്രചോദനമാണ്.

Read it at thinck.orgThinc Malayalam