ദിലീപിന്റെ വീട്ടിലേക്ക് ഡ്രോൺ പറത്തിയത് മറക്കരുത്

Thinc Malayalam · Wed · 16 Sept 2026 · 13:50 · Reported

സ്വകാര്യതയുടെ അതിരുകൾ മാധ്യമങ്ങൾക്കും ബാധകമല്ലേ?

കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയ തൃക്കാക്കര എസിപി റിപ്പോർട്ടർ ടിവി ന്യൂസ്‌റൂമിൽ ഇരുന്നതിനെ ചോദ്യം ചെയ്യുമ്പോൾ, നടൻ ദിലീപിന്റെ സ്വകാര്യ വസതിയുടെ ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് പകർത്തിയെന്ന പരാതിക്കും മറുപടി വേണ്ടതല്ലേ എന്ന ചോദ്യം ഉയരുന്നു. ദിലീപിന്റെ സഹോദരി നൽകിയ പരാതിയിൽ റിപ്പോർട്ടർ ടിവി പരാമർശിക്കപ്പെട്ടിരുന്നു.

#ReporterTV #Dileep #MediaEthics #Privacy #THINCKSHOTS

Read it at thinck.orgThinc Malayalam