അമേരിക്കയിൽ തിരിച്ചെത്തിയ തിരുവല്ല സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

Thinc Malayalam · Fri · 20 Nov 2026 · 21:50 · Reported

മാതാവിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം അമേരിക്കയിൽ തിരിച്ചെത്തിയ തിരുവല്ല സ്വദേശിനി അച്ചാമ്മ എബ്രഹാം ടെക്സസിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

കുടുംബാംഗങ്ങളോടൊപ്പം തിരുവല്ലയിലെത്തിയ അച്ചാമ്മ, അമേരിക്കയിൽ മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് മരണപ്പെട്ടത്.

ഡാലസിലെ പെട്ര ചർച്ചിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. തുടർന്ന് കോപ്പലിലെ റോളിങ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും.

Read it at thinck.orgThinc Malayalam