സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടിക്ക് സിപിഎം

Thinc Malayalam · Mon · 5 Oct 2026 · 08:54 · Reported

ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടിക്ക് സിപിഎം ഒരുങ്ങുന്നതായി റിപ്പോർട്ട്. വനിതാ അഭിഭാഷക നൽകിയ പരാതി, പാർട്ടിയിലെ വിഭാഗീയത, സംഘടനാ വീഴ്ചകൾ എന്നിവ സംസ്ഥാന നേതൃത്വം ഗൗരവമായി പരിശോധിക്കുന്നുണ്ട്. സുരേഷ് ബാബുവിനെതിരെ ലഭിച്ച പരാതികളിൽ തുടർനടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായതായാണ് വിവരം. CPM is reportedly considering further disciplinary action against E.N. Suresh Babu after removing him as Palakkad district secretary.

Read it at thinck.orgThinc Malayalam
സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടിക്ക് സിപിഎം · SHOTS