'അടിയന്തരാവസ്ഥ യാണോ?'

Thinc Malayalam · Wed · 16 Sept 2026 · 20:01 · Reported

റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് പരിശോധനയെ വിമർശിച്ച് “കേരളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോ? ആഭ്യന്തരമന്ത്രി മറുപടി പറയണം” എന്ന നിലപാടുമായി മാധ്യമപ്രവർത്തക കെ.കെ. ഷാഹിന. അതേസമയം, ചാനലുമായി ബന്ധപ്പെട്ട മുൻ വിവാദങ്ങളിലും മെസി പദ്ധതിയിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലും ഇതേ ശക്തിയിൽ പ്രതികരിച്ചിരുന്നോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വിമർശകർ ഉയർത്തുന്നു. ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്.

#KKShahina #ReporterTV #MessiCase #MediaFreedom #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
'അടിയന്തരാവസ്ഥ യാണോ?' · SHOTS