ജിജോ ജോൺ പുത്തേഴത്തിന്റെ മരണത്തിനു ശേഷം വിദ്വേഷ കമന്റുകൾ

Thinc Malayalam · Thu · 10 Sept 2026 · 08:46 · Reported

ജിജോ ജോൺ പുത്തേഴത്തിന്റെ മരണത്തിന് പിന്നാലെ വിദ്വേഷ കമന്റുകൾ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പോസ്റ്റുകൾക്ക് താഴെ ചിലർ നടത്തിയ ക്രൂരവും അപമാനകരവുമായ കമന്റുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം. “ചത്തല്ലോ, സന്തോഷം”, “നരകം പുൽകട്ടെ” തുടങ്ങിയ പ്രതികരണങ്ങൾ മനുഷ്യനന്മയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടി. READ MORE https://thinck.org/article/cyber-trolls-cruelty-against-jijo-john

Read it at thinck.orgThinc Malayalam
ജിജോ ജോൺ പുത്തേഴത്തിന്റെ മരണത്തിനു ശേഷം വിദ്വേഷ കമന്റുകൾ · SHOTS