'മല്ലു പ്രീമിയം' ടെലഗ്രാം ഗ്രൂപ്പ്

Thinc Malayalam · Thu · 10 Sept 2026 · 10:34 · Reported

‘മല്ലു പ്രീമിയം’ ടെലഗ്രാം ഗ്രൂപ്പ് നാല് മാസം മുൻപ് തുടങ്ങി; തൃക്കാക്കര മോർഫിംഗ് കേസിൽ നിർണായക വിവരം

തൃക്കാക്കര മോർഫിംഗ് കേസിലെ അന്വേഷണത്തിൽ പുതിയ വിവരങ്ങൾ. ‘മല്ലു പ്രീമിയം’ എന്ന പേരിലുള്ള ടെലഗ്രാം ഗ്രൂപ്പ് നാല് മാസം മുൻപാണ് തുടങ്ങിയതെന്നും നിരവധി അശ്ലീല ചിത്രങ്ങൾ സരീഷ് പങ്കുവച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പിലൂടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്.

Read it at thinck.orgThinc Malayalam
'മല്ലു പ്രീമിയം' ടെലഗ്രാം ഗ്രൂപ്പ് · SHOTS