യൂട്യൂബർ മധുമിതയുടെ വീട്ടിൽ വൻ മോഷണം

Thinc Malayalam · Sat · 26 Sept 2026 · 14:15 · Reported

തമിഴ്നാട്ടിലെ കന്യാകുമാരിയിൽ യൂട്യൂബർ മധുമിതയുടെ വീട്ടിൽ വൻ മോഷണം. പണവും സ്വർണാഭരണങ്ങളും യാത്രാ പദ്ധതികളും കാണിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവം. ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും മോഷണം പോയതായി റിപ്പോർട്ട്. സിസിടിവി സുരക്ഷയുള്ള ഹൈസെക്യൂരിറ്റി മേഖലയിലെ വീട്ടിലാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

YouTuber Madhumitha’s home was robbed after videos showed cash, jewellery and travel plans.

#Madhumitha #Kanyakumari #Robbery #YouTuber

Read it at thinck.orgThinc Malayalam