ജിജോ ജോൺ സൈബർ ആക്രമണം:

Thinc Malayalam · Fri · 11 Sept 2026 · 14:46 · Reported

ജിജോ ജോണിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം; കർശന നടപടി വേണമെന്ന് രമേശ് ചെന്നിത്തല

അന്തരിച്ച മലയാള മനോരമ ലേഖകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം അതീവ നിന്ദ്യവും ക്രൂരവുമാണെന്ന് രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകൻ ചെയ്ത വാർത്തകളുടെ പേരിൽ മരണശേഷവും അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടുന്നത് മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും വ്യക്തിഹത്യകൾ അനുവദിക്കരുതെന്നും ചെന്നിത്തല

Read it at thinck.orgThinc Malayalam