ഗബ്രിയേൽ നാട്ടിലേക്ക് മടങ്ങി

Thinc Malayalam · Tue · 22 Sept 2026 · 14:24 · Reported

അഞ്ചുമാസമായി ദുബായ് ദെയ്‌റയിൽ തെരുവിൽ ദുരിതജീവിതം നയിച്ച കൊല്ലം ചവറ സ്വദേശി ഗബ്രിയേലിന് തുണയായി ഇൻകാസ് ദുബായ്. ജോലി നഷ്ടപ്പെട്ടതും രേഖകൾ മോഷണം പോയതും ആരോഗ്യപ്രശ്നങ്ങളും നേരിട്ട 26കാരന് താമസവും ഭക്ഷണവും ഒരുക്കി, ആവശ്യമായ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടക്കി അയച്ചു. ഇൻകാസ് പ്രവർത്തകർ ചേർന്ന് ഗബ്രിയേലിന് യാത്രയയപ്പ് നൽകി.

INCAS Dubai helps stranded Gabriel return home after months of hardship on Dubai’s streets.

#THINCKSHOTS #INCASDubai #Dubai #Gabriel #Humanity

Read it at thinck.orgThinc Malayalam
ഗബ്രിയേൽ നാട്ടിലേക്ക് മടങ്ങി · SHOTS