കോഴിക്കോട് റാലി:

Thinc Malayalam · Tue · 15 Sept 2026 · 23:19 · Reported

കോഴിക്കോട് നടന്ന സിപിഎം റാലിയിലെ വൻജനപങ്കാളിത്തത്തിന് പിന്നിൽ പി.എ. മുഹമ്മദ് റിയാസിന്റെ സംഘാടക ഇടപെടലാണെന്ന പ്രചാരം പാർട്ടി വൃത്തങ്ങളിൽ സജീവം. ജില്ലാതല ഏകോപനവും പ്രവർത്തകരെ വലിയ തോതിൽ എത്തിച്ച സംഘടനാ സംവിധാനവും റിയാസിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന വിലയിരുത്തലും ഉയരുന്നു. എന്നാൽ ഇതുസംബന്ധിച്ച് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

#MohammedRiyas #CPIM #Kozhikode #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
കോഴിക്കോട് റാലി: · SHOTS