കിഫ്ബി ഒരു പ്രത്യേക സാമ്രാജ്യമായി തുടരാൻ അനുവദിക്കില്ലെന്ന് ധനമന്ത്രി

Thinc Malayalam · Wed · 28 Oct 2026 · 12:23 · Reported

ധനകാര്യ വകുപ്പിനും സർക്കാരിനും ഒരു നിയന്ത്രണവുമില്ലാതെ കിഫ്ബിയെ ഒരു പ്രത്യേക സാമ്രാജ്യമായി തുടരാൻ അനുവദിക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കലൂർ സ്റ്റേഡിയം, ഗോശ്രീ പാലം, കണ്ണൂർ വിമാനത്താവളം, ടെക്നോപാർക്ക്, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിവയൊന്നും കിഫ്ബി വഴിയുണ്ടായതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കിഫ്ബിയിലെ ക്രമക്കേടുകൾ കൃത്യമായി അന്വേഷിക്കുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Read it at thinck.orgThinc Malayalam