എസ്എഫ്ഐ മാപ്രാക്കൾക്ക് പൊള്ളുന്ന തീരുമാനം

Thinc Malayalam · Wed · 30 Sept 2026 · 20:43 · Reported

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇന്നത്തെ പ്രതിവാര വാർത്താസമ്മേളനം റദ്ദാക്കി. മുൻകൂട്ടി നിശ്ചയിച്ച ഔദ്യോഗിക തിരക്കുകളും പ്രധാന യോഗങ്ങളും ഉള്ളതിനാലാണ് മാധ്യമങ്ങളെ കാണാത്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം. മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിക്കും. Kerala CM V.D. Satheesan’s weekly press conference has been cancelled; Cabinet decisions will be issued through an official press release.

Read it at thinck.orgThinc Malayalam