രാകേഷ് മേത്ത മരിച്ച നിലയിൽ

Thinc Malayalam · Wed · 9 Sept 2026 · 08:32 · Reported

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത മരിച്ച നിലയിൽ

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ **രാകേഷ് മേത്ത (74)**യെ നോയിഡയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബാംഗങ്ങൾ ഡെറാഡൂണിലായിരുന്ന സമയത്തായിരുന്നു സംഭവം. ആരോഗ്യപ്രശ്നങ്ങളും മാനസിക വിഷമവും സംബന്ധിച്ച കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മേത്ത, ഡൽഹി ചീഫ് സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ, മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Read it at thinck.orgThinc Malayalam
രാകേഷ് മേത്ത മരിച്ച നിലയിൽ · SHOTS