ജനാധിപത്യത്തിനായി മാർച്ച്. നീതിക്കായി മാർച്ച്. ചലോ ഡില്ലി’

Thinc Malayalam · Mon · 12 Oct 2026 · 12:03 · Reported

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് — ജനാധിപത്യത്തിനും നീതിക്കും വേണ്ടി ‘ചലോ ഡില്ലി’. ജനങ്ങളുടെ ശബ്ദവും വോട്ടിന്റെ അവകാശവും സംരക്ഷിക്കണമെന്ന ആവശ്യം ഉയർത്തി ഇന്ന് ഉച്ചയ്ക്ക് 1:30ന് കൊണോട്ട് പ്ലേസ്–ബാരഖമ്പ റോഡ് ജംഗ്ഷനിൽ ‘March for Democracy’ സംഘടിപ്പിക്കുന്നു.

From across India to New Delhi — Chalo Dilli: March for Democracy, calling for justice, democratic rights and protection of the people’s voice.

#ChaloDilli #MarchForDemocracy #DelhiProtest

Read it at thinck.orgThinc Malayalam
ജനാധിപത്യത്തിനായി മാർച്ച്. നീതിക്കായി മാർച്ച്. ചലോ ഡില്ലി’ · SHOTS