ശിശുക്ഷേമ ആസ്ഥാന മന്ദിരത്തിൽ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞ്

Thinc Malayalam · Sun · 25 Oct 2026 · 21:38 · Reported

നവീകരിച്ച ശിശുക്ഷേമ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് അമ്മത്തൊട്ടിലിൽ ഏഴ് ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞ് എത്തി.

കുഞ്ഞിന് 'ഗേഹ' എന്ന് പേര് നൽകി. സ്നേഹവും കരുതലും നിറഞ്ഞൊരു ജീവിതം അവൾക്കായി ആശംസിക്കുന്നു.

Read it at thinck.orgThinc Malayalam